നിങ്ങളുടെ അഭിപ്രായങ്ങളാണ് എഴുത്തുകാർക്ക് പ്രചോദനവും സന്തോഷവും, ഏറെ വിലപ്പെട്ടതും....

ഇഷ്ടം

 
 
 
ഇല്ലാക്കഥകൾ പാടി
വല്ലാതെ തളരുന്നവരെ
ഇല്ലാത്തവരായിക്കാണാൽ
വല്ലാത്ത ബുദ്ധിമുട്ടുണ്ട്


എള്ളോളമില്ലെങ്കിലും
ഉള്ളോളം സംതൃപ്തി ചൂരുന്ന
പുള്ളോർക്കുടങ്ങളെയാണ്
എള്ളോളമെങ്കിലുമിഷ്ടം

15 Responses to "ഇഷ്ടം"

 1. അതെനിക്കും ഇഷ്ടമായി സുധീ .....

  ReplyDelete

 2. എള്ളോളമാണെങ്കിലും ഇഷ്ട്ടം ആണല്ലോ...?? നന്നായി

  ReplyDelete
 3. ഇഷ്ടമായി.... എള്ളോളം അല്ല നല്ലോണം .!! :)

  ReplyDelete
 4. ഇമ്മിണിബല്യ കവിത ... ഇഷ്ടമായി

  ReplyDelete
 5. ഇമ്മിണിബല്യ കവിത ... ഇഷ്ടമായി

  ReplyDelete
 6. അവർ അവരുടെ ലോകത്ത്‌ സംതൃപ്തരാണ്‌. നമ്മുടെ ഇടപെടലാണ്‌ അവരെ വലയ്ക്കുന്നത്‌.

  ReplyDelete
 7. അവർ അവരുടെ ലോകത്ത്‌ സംതൃപ്തരാണ്‌. നമ്മുടെ ഇടപെടലാണ്‌ അവരെ വലയ്ക്കുന്നത്‌.

  ReplyDelete
 8. വെറും 8 വരി കവിതയിൽ സമൂഹത്തിലെ ഒരു വിഭാഗത്തെ ലളിത മായി വളരെ വിശദമായി മനസ്സിലാകുന്ന വണ്ണം അവതരിപ്പിച്ചു...

  ഇഷ്ടം...

  ReplyDelete
 9. എള്ളോളമില്ലെങ്കിലും
  ഉള്ളോളം സംതൃപ്തി ചൂരുന്ന
  പുള്ളോർക്കുടങ്ങളെയാണ്
  എള്ളോളമെങ്കിലുമിഷ്ടം

  ReplyDelete

Followers

Contact Achukkoodam

Name

Email *

Message *